Ajeesh Ashokan

അജീഷ് അശോകന്‍
1983ല്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനടുത്തുള്ള കട്ടച്ചല്‍കുഴി എന്ന ഗ്രാമത്തില്‍ ജനനം.
അച്ഛന്‍: അശോകന്‍ (അധ്യാപകന്‍) അമ്മ: സുജാത (ബാങ്ക് ഉദ്യോഗസ്ഥ).
വിദ്യാഭ്യാസം: 2005ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം. നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ റൈറ്റ്‌സില്‍ (RITES) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍. തിരുവനന്തപുരത്ത് താമസം.
ഭാര്യ: ഡോ. ജിനി ഭുവനചന്ദ്രന്‍ (ഫോറന്‍സിക് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍, ഗവ. മെഡിക്കല്‍ കോളേജ്)
മക്കള്‍: തീര്‍ത്ഥ,
ത്രിഷിക.
Address: Swathy, Kattachalkuzhi P.O.,
Balaramapuram, Thiruvananthapuram-695501
Email: ajeeshas2011@gmail.com
Pathi Paranja Kathakal പാതി പറഞ്ഞ കഥകള്‍
പാതി പറഞ്ഞ കഥകള്‍ അജീഷ് അശോകന്‍ഓർമ്മകളുടെ നിതാന്തമായ സാന്നിധ്യവും അനുഭവങ്ങളുടെ അനിതരസാധാരണമായ ചലനങ്ങളും കഥകളായി മാറുന്ന അത്ഭുതക്കാഴ്ചകളാണ് ഈ കഥാസമാഹാരം. ഔദ്യോഗികജീവിതത്തിലൂടെയും താൻ കടന്നുപോന്ന വഴികളിലൂടെയും സഞ്ചരിച്ച കഥാകാരന്റെ സൂക്ഷ്‌മമായ നിരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രണയവും വിരഹവും ഭാവനയും ഉൾച്ചേർന്ന പരിസരങ്ങൾ...



