Aji Kamal

Aji Kamal

കോട്ടയം ജില്ലയില്‍, കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് എന്ന ഗ്രാമത്തില്‍ ജനനം. 

പിതാവ്: എച്ച്. കമാലുദിന്‍. മാതാവ്: ഹൗവ്വ ഉമ്മ.രണ്ട് സഹോദരങ്ങള്‍.

വിദ്യാഭ്യാസം: കാഞ്ഞിരപ്പള്ളി സെന്‍റ് ജോസഫ്, എ.കെ.ജെ.എം. സ്കൂള്‍, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജ്.

എം.സി.എ. പഠിച്ചത് തമിഴ്നാട്ടില്‍ ഈറോഡിനടുത്ത്  കാങ്കയം എന്ന സ്ഥലത്ത്. 2004 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം തുടങ്ങി. 2011 ല്‍ ഖത്തറില്‍ എത്തി.2012 മുതല്‍ ഫേസ്ബുക്കില്‍ തുടര്‍ച്ചയായി കഥകള്‍ എഴുതുന്നു. 2019 ജനുവരി മാസം ആദ്യ ലക്കം തൊട്ട് മംഗളം വാരികയില്‍ തുടര്‍ച്ചയായി മൂന്നു മാസം പ്രവാസി കഥകള്‍ എന്ന തലക്കെട്ടില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം, മാധ്യമം എന്നു തുടങ്ങിയ പല പത്രങ്ങളിലും മാസികകളിലും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി, മലയാള മനോരമ ഓണ്‍ലൈന്‍ തുടങ്ങിയ 

സൈറ്റുകളില്‍ ഒന്നിലധികം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെയും ഖത്തറിലെയും  എഫ്.എം. 

റേഡിയോ സ്റ്റേഷനുകളില്‍ കഥ വായിച്ചിട്ടുണ്ട്.

ഭാര്യ: രഞ്ചു. മകള്‍: സൈറ ഫാത്തിമ

വിലാസം: ട്വിന്‍സണ്‍ വില്ല,പറത്തോട് പി.ഒ., 

കാഞ്ഞിരപ്പള്ളി, കോട്ടയം

Mob: 0097433192581

Email: aji.kamal@gmail.com


Grid View:
Out Of Stock
-15%
Quickview

Mazhanomparangal

₹183.00 ₹215.00

Book by Aji Kamal പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍..

Showing 1 to 1 of 1 (1 Pages)