Akhil K
1995 സെപ്തംബര്‍ 5ന് പയ്യന്നൂരില്‍ ജനനം.
അച്ഛന്‍: മോഹനന്‍, അമ്മ: പുഷ്പവല്ലി.
വിദ്യാഭ്യാസം: കോറോം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുന്നു.
വിലാസം: അഖില്‍.കെ, കാവിന്‍റരികത്ത് വീട്, പരവന്തട്ട, കോറോം പി.ഒ.,
പയ്യന്നൂര്‍, കണ്ണൂര്‍ - 670 307
Email: akhilpayyannur0@gmail.com
Mob: 9961988649
Neelachadayan
Book By Akhil , വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന..