Akhil Puthussery

Akhil Puthussery

അഖില്‍ പുതുശ്ശേരി

1995 ഏപ്രില്‍ 15ന് ആലപ്പുഴ ജില്ലയില്‍ ചെട്ടിക്കുളങ്ങരയില്‍ പുതുശ്ശേരിയെന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: മുരളീധരന്‍ നായര്‍, അമ്മ: കൃഷ്ണകുമാരി. ബാല്യകാലം മുതല്‍ കവിത എഴുതിത്തുടങ്ങി. 

കൃതികള്‍: നിഴല്‍ക്കുപ്പായം, മാമ്പൂവ്. എഴുത്തച്ഛന്‍ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനര്‍ഹനായി. 2010ല്‍ ISRO യില്‍ കേരളത്തെ പ്രതിനിധീകരിച്ച്   പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ CSIR-NIISTല്‍ അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിക്കുന്നു.

വിലാസം: നന്ദനം, ആഞ്ഞിലിപ്രാ,

തട്ടാരമ്പലം, മാവേലിക്കര- 690 103

Ph: 9048446596

Email: akhilnkcas@gmail.com

Grid View:
Swapnamkondezhuthiya Osyath
Swapnamkondezhuthiya Osyath
Swapnamkondezhuthiya Osyath
Out Of Stock
-15%

Swapnamkondezhuthiya Osyath

₹106.00 ₹125.00

Book by Akhil Puthussery വര്‍ത്തമാനകാലത്തിന്‍റെ പൊലിമയും പൊറുതികേടുകളും നിറയുന്ന കവിതകള്‍. മനുഷ്യര്‍ നേരിടുന്ന കടുത്ത സംഘര്‍ഷങ്ങളെ അവതരിപ്പിക്കുമ്പോഴും ഇരുട്ടു നിറഞ്ഞ ജീവിതം പൂനിലാവാക്കിയ ബിംബങ്ങളെ കവി മറക്കുന്നില്ല. മഴ നനഞ്ഞ മരക്കൊമ്പുകള്‍ ചിതയൊരുക്കാന്‍ നെട്ടോട്ടമോടുന്നതും നിശ്ശബ്ദതയുടെ മുഖംമൂടി അണിഞ്ഞ നഗരവും വഴി കാണിക്കുന്ന ബോര്‍ഡുകള്‍ നിലത്തു ക..

Showing 1 to 1 of 1 (1 Pages)