Alai

ചൈനീസ് നോവലിസ്റ്റ്, കവി.
സിയാച്ചിനില്‍ 1959ല്‍ ജനനം.
സയന്‍സ് ഫിക്ഷന്‍ വേള്‍ഡിന്റെ എഡിറ്റര്‍.
ഇതര കൃതി: Red Poppies.
പുരസ്‌കാരങ്ങള്‍: 2002ലെ കിരിയമ പ്രൈസ്,
മാവോ ഡണ്‍ ലിറ്റററി പ്രൈസ്, ബെസ്റ്റ് ഒറിജിനല്‍
സ്‌ക്രീന്‍പ്ലേയ്ക്ക് ഗോള്‍ഡണ്‍ റൂസ്റ്റര്‍ അവാര്‍ഡ്.
പ്രെസ്റ്റമോസ്365 യുമായി എഴുത്തുകാരന് പങ്കാളിത്തമുണ്ട്. ലിങ്കിനെ
ക്ലിക്കുചെയ്ത് നിങ്ങൾക്ക് കാണാനാകുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ
Hollow Mountain ഹോളോ മൗണ്ടൻ
ഹോളോ മൗണ്ടൻ by അലയ് മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും റ്റിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ.നാൽവർസംഘകാലഘട..


