Alberto Morovia

നോവലിസ്റ്റ്. ആധുനിക ഇറ്റാലിയന്‍ സാഹിത്യത്തിലെ അതികായന്മാരില്‍ ഒരാള്‍. 1907ല്‍ റോമില്‍ ജനനം. നാസിഭരണകൂടത്തിന്റെ പീഡനത്തിനിരയായി അജ്ഞാതവാസത്തില്‍ കഴിയേണ്ടിവന്നു. 1990ല്‍ നിര്യാതനായി.
പ്രധാനകൃതികള്‍: The Fancy Dress Party, Two Adolescents, The Conformist, The Time of Indifference, Two Women.
Romile Abhisarika
റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജന..