Ambika J K

അംബിക ജെ കെ
ഷൊര്‍ണ്ണൂര്‍ വള്ളുവനാട്ടില്‍ ജനനം. ഇരുപതില്‍പരം വര്‍ഷങ്ങളായി ദില്ലിയില്‍. വിവാദ ഡോക്യുമെന്ററി ഫിലിം ''ഇന്‍ ദി നെയിം ഓഫ് ലവ്'ന്റെ റിസര്‍ച്ച് ആന്‍ഡ് സ്‌ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതുന്നു. ഇപ്പോള്‍ ദില്ലിയില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
Grid View:
Nizhalukalillathaval
₹145.00 ₹170.00
Book by Ambika .J.K , നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്...
Showing 1 to 1 of 1 (1 Pages)