Andrus Kivirähk
ആൻഡ്രൂസ് കിവിരാഹ്ക്
എസ്റ്റോണിയന്‍ എഴുത്തുകാരന്‍, നാടകകൃത്ത്, ആക്ഷേപഹാസ്യകാരന്, തിരക്കഥാകൃത്ത്.
എസ്റ്റോണിയയിലെ ടാലിനില്‍ ഓഗസ്റ്റ് 17,
1970ല്‍ ജനനം.
വിദ്യാഭ്യാസം: ടാര്‍ട്ടു സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍.
'ദി മാന്‍ ഹു സ്‌പോക്ക് സ്നാകിഷ്' എസ്റ്റോണിയയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന
പുസ്തകങ്ങളിലൊന്നാണ്. 1996 മുതല്‍ അദ്ദേഹം എസ്റ്റോണിയന്‍ റൈറ്റേഴ്‌സ് യൂണിയനില്‍ അംഗമാണ്.
Pampubhasha Samsarikkunnavan പാമ്പുഭാഷ സംസാരിക്കുന്നവൻ
പാമ്പുഭാഷ സംസാരിക്കുന്നവൻ by ആൻഡ്രൂസ് കിവിരാഹ്ക്The Man who spoke Snakish by Andrus Kivirähkഎസ്തോണിയയിൽ ക്രിസ്‌തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തിൽ അവതരിപ്പിക്കുന്ന ഈ സാങ്കല്‌പിക നോവലിൽ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങൾക്കുമിടയിൽ ജീവിക്കു..


