Anil Kumar A V

അനില്‍കുമാര്‍ എ.വി.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍.കാസര്‍കോട് ജില്ലയിലെ പിലിക്കോടില്‍ ജനനം.ഇപ്പോള്‍ ദേശാ'ിമാനിയില്‍ ചീഫ് സബ്എഡിറ്റര്‍.

പ്രധാന കൃതികള്‍ : ചരിത്രത്തിനൊപ്പം നടന്ന ആള്‍,ആലസ്യത്തിന്റെ ആള്‍ക്കൂട്ടങ്ങള്‍, ഇടവേളകളില്ലാത്ത ചരിത്രം,ബുദ്ധിജീവികളുടെ പ്രതിസന്ധി, തിരസ്‌കൃത ചരിത്രത്തിന് ആമുഖം, ഒറ്റുകാരുടെ ചിരി, ചിഹ്നങ്ങളുടെ രാഷ്ട്രീയം, സി, കെ.പി.ആര്‍. യിരമ്യാവ്: അടിമയുടെ ജീവിതം.

പുരസ്‌കാരങ്ങള്‍: സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി പുരസ്‌കാരം.

മേല്‍വിലാസം: 'വീട്', കരിങ്കല്‍ക്കുഴി, കൊളച്ചേരി, കണ്ണൂര്‍ ജില്ല.



Grid View:
Out Of Stock
-15%
Quickview

Jeevithathil Orikkal Mathram Sambhavikkunnava

₹55.00 ₹65.00

Author:Anil Kumar AV Experienceനമ്മുടെ നാട്, അതിനെ മുന്നോട്ടു നയിച്ച പോരാളികള്. വിസ്മയങ്ങളും കൌതുകങ്ങളായി ചരിത്രത്തിന്റെ നെറുകയില് സ്ഥാനം പിടിച്ച അപൂര് വ്വ വ്യക്തികള് എന്നിങ്ങനെ ഒരു പത്രപ്രവര്ത്തകന്റെ അന്വേഷണങ്ങളുടെ പരിണിതിയാണ് ഈ പുസ്തകം. വെല്ലൂര്സ്കെച്ചുകള് പ്രശസ്തമായ ഒരു ആതുരാലയത്തിന്റെയും അതിനെ ചുറ്റിപറ്റിയുള്ള മനുഷ്യരുടെയും ഭൂമിശാസ്ത്രത്തിന്റെയ..

Showing 1 to 1 of 1 (1 Pages)