Anish Francis
അനീഷ് ഫ്രാന്‍സിസ്
1980 മാര്‍ച്ച് 20ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ജനനം.വിദ്യാഭ്യാസം: പാലക്കാട് ഗവ. എഞ്ചിനീയറിംഗ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദ ബിരുദാനന്തരം. ഇപ്പോള്‍ വൈദ്യുത ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍.
മേല്‍വിലാസം: തൈപ്പറമ്പില്‍ ഹൗസ്,
ആനക്കല്‍ പി.ഒ., കാഞ്ഞിരപ്പള്ളി, കോട്ടയം - 686 507
Doore Doore Rosakkunnil
A book by Anish Francis , കഥകളില്‍ നന്മയുടെ പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ജനിമൃതിയുടെ അനന്ത മായ പാതകളില്‍ ഒരു ചെമ്പനീര്‍പൂ. എല്ലാ ധര്‍മ്മസങ്കടങ്ങള്‍ക്കുമപ്പുറത്ത് വിശുദ്ധ മായ ഒരു ലോകമുണ്ട്. അനീഷ് ഫ്രാന്‍സിസിന്‍റെ കഥകള്‍ നക്ഷത്രശോഭയ ണിഞ്ഞുനില്‍ക്കുന്നു.'.ആഖ്യാനത്തിന്റെ രസചാരുത നിറയുന്ന കഥകള്‍. കാലത്തിന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി മനുഷ്യജീവ..