Antony Kallookkaran
ആന്റണി കല്ലൂക്കാരന്‍
1983-ല്‍ തുറവൂര്‍ പഞ്ചായത്തിലെ ആനപ്പാറയില്‍ ജനനം.അച്ഛന്‍: കെ.ടി.ജോസ് കല്ലൂക്കാരന്‍ അമ്മ: ആനീസ് ജോസ്
2011-ല്‍ വൈദികപട്ടം സ്വീകരിച്ചു.പൊങ്ങം നൈപുണ്യകോളേജില്‍ അദ്ധ്യാപകനാണ്.
കൃതികള്‍: കൊറേന്തെ, ഒബ്ലീവിയന്‍ (കവിതാസമാഹാരം)
വിലാസം: കല്ലൂക്കാരന്‍ ഹൗസ്,
ആനപ്പാറ പി.ഒ.- 683581
ഫോണ്‍: 9562721457
email : shadesmakelife@gmail.com
Olippicha Vakkukal
Book by AntonyKallookkaran , സാമൂഹികവിമർശനങ്ങളും ആത്മഭാഷണവുമാകുന്ന അമ്പതിനാലു കവിതകൾ. ലളിതപദസന്നിവേശത്താൽ ആശയഗ്രഹണം സുഗമമായ രചന. ലാവണ്യവും ആശയഗാംഭീര്യവും ഉൾക്കൊളുന്ന കാവ്യസമാഹാരം.അതിജീവനവും മറാത്താ ഭ്രാന്തും നിലയ്ക്കാത്ത ശ്വാസവും വേടന്റെ പ്രതിഷേധവും കമ്മ്യൂണിസ്റ് പച്ചയും തിരുശേഷിപ്പും സഖാവിന്റെ വേദനയും നിറഞ്ഞ കവിതകൾ ഹൃദയത്തോടടുത്തു നിൽക്കുന്നു..