Anurag M
അനുരാഗ് എം
1987 ഒക്ടോബര്‍ 17ന് കോട്ടയത്ത് ജനനം.
അച്ഛന്‍: മുരളീധരന്‍ നായര്‍. അമ്മ: സുലോചന.
എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്ന്
കോമേഴ്സില്‍ ബിരുദവും ബാംഗ്ലൂര്‍ ക്രൈസ്റ്റ്
യൂണിവേഴ്സിറ്റിയില്‍ നിന്ന്
ബിരുദാനന്തര ബിരുദവും നേടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏഴ് വര്‍ഷം
ഓഫീസര്‍ ആയി സേവനമനുഷ്ഠിച്ചു.
ഇപ്പോള്‍ എഴുത്തുകാരനായും അധ്യാപകനായും
മോട്ടിവേഷണല്‍ ട്രെയിനര്‍ ആയും പ്രവര്‍ത്തിക്കുന്നു.
പന്ത്രണ്ടാം യാമം (ഒീൃൃീൃ ഠവൃശഹഹലൃ) എന്ന
നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ലക്ഷ്മി
മകള്‍: നവമി അനുരാഗ്
വിലാസം: ചന്ദ്രവിലാസം,
പി.ഒ.ചമ്പക്കര, കോട്ടയം-686540
Ottakkannan
അനുരാഗ് എം.വികാലാംഗനായ ഒരു പയ്യന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്നു ഒറ്റക്കണ്ണന്‍. വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും അവന്‍റെ ഇച്ഛാശക്തിയാല്‍ ഒരു നാടിന്‍റെ നെടുംതൂണായി മാറിയ കഥ. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് കൂടുതല്‍ വിജയങ്ങളിലേക്കെത്തിയ ഒരു കുട്ടിയുടെ കഥയുമാണിത്. പത്മദ്വീപില്‍ അവന്‍ എന്താണ് ചെയ്തത്? കാട്ടിലും മേട്ടിലും നാട്ടിലും ..