ARUN ARSHA
1982 മെയ് 25ന് കോട്ടയം ജില്ലയില്‍ ജനനം. എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കറുകച്ചാല്‍, ഐ.എച്ച്.ആര്‍.ഡി. പുതുപ്പള്ളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കമ്പ്യൂട്ടര്‍ സയന്‍സിലും സോഷ്യോളജിയിലും ബിരുദം. റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്നു. വിലാസം: അരുണ്‍ ആര്‍ഷ, ആര്‍ഷ ഹൗസ്, കറുകച്ചാല്‍ പി.ഒ., കോട്ടയം - 686 540
Damiyante Adhitikal
Book by Arun Arsha , തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ച..
Auschwitzile Chuvanna Porali
BY ARUN ARSHA , നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി" അറുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോൾഫ് ഹിറ്റ്ലറെ" ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ..