Ashiba

Ashiba

അഷിബ

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് മംഗലത്ത് ജനനം. വിദ്യാഭ്യാസം: എ.എം.എല്‍.പി. സ്കൂള്‍ കൈമലശ്ശേരി, വി.വി.യു.പി. സ്കൂള്‍ ചേന്നര, കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂര്‍, പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി, ആര്‍ട്സ് കോളേജ് തിരൂര്‍, കെ.പി.പി.എം 
കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍. തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്‍റെ ദ്രുതകവിതാ മത്സരത്തില്‍ സമ്മാനാര്‍ഹയായി. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ആദ്യ കവിതാസമാഹാരം 'താളം'. 'ജക്രാന്തപ്പൂക്കളുടെ വേനലിടങ്ങള്‍' എന്ന  രണ്ടാമത്തെ കവിതാ സമാഹാരത്തിന് ആശയം 
ബുക്സ് ബഷീര്‍ സ്മാരക പുരസ്കാരം ലഭിച്ചു.
വിലാസം: അഞ്ജന, മംഗലം, മലപ്പുറം - 676 561
ഫോണ്‍:9497485493
ഇ-മെയില്‍ : ashibagireesh@gmail.com

Grid View:
Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍
Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍
Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍
Out Of Stock
-15%

Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍

₹204.00 ₹240.00

ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍അഷിബഒരു യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ ചില വ്യക്തികളെ കണ്ടതിനുശേഷമോ നമ്മുടെ ചിന്തകളില്‍, ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍. അത് ചിലപ്പോ നമ്മെ ഭ്രമാത്മകമായൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയേക്കാം. അപ്പോള്‍ ഉള്ളില്‍ നിറഞ്ഞുവരുന്ന ഭയം ഒരു രൂപമെടുക്കുന്നു. ആ രൂപം ആദ്യം നമ്മെ പിന്തുടരുകയും പിന്നീട് നാം അതി..

Showing 1 to 1 of 1 (1 Pages)