Ashik Parol

ആഷിക് പാറോല്‍
കോഴിക്കോട് സ്വദേശി. പിതാവ്: മൊയ്ദീന്‍കോയ (റിട്ട. എക്‌സി.എഞ്ചിനീയര്‍, കേരള പി.ഡബ്ല്യൂ.ഡി.)
മാതാവ്: ഐഷ മൊയ്ദീന്‍
വിദ്യാഭ്യാസം: എഞ്ചിനീയറിങ്ങില്‍ ബിരുദം, ആര്‍ക്കിട്ടെക്ചറില്‍ ഡിപ്ലോമ.
കേരളത്തിലും മിഡില്‍ ഈസ്റ്റിലും നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യം.
600ഓളം കെട്ടിടങ്ങളുടെ രൂപകല്പന നിര്‍വഹിച്ചിട്ടുണ്ട്. സാമൂഹ്യ സാംസ്‌കാരികരംഗത്ത് സജീവം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ്, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റി ഓഫ്
എഞ്ചിനീയേഴ്‌സ് യു.എ.ഇ. എന്നിവയില്‍ അംഗത്വം. കേരള ചേംബര്‍ പ്രസിഡണ്ട്, ബില്‍ഡേഴ്‌സ്
അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Mosry Design Studio, Nordique Infra Projects Pvt. Ltd., Nordique Ventures, MC മീഡിയ എന്നീ സ്ഥാപനങ്ങളുടെ
ഫൗണ്ടര്‍. കോഴിക്കോട്
തൊണ്ടയാട്ടില്‍ താമസം.
കൃതികള്‍: ബാക്കിവെച്ച ചോദ്യങ്ങള്‍, ഭ്രാന്തിന്റെ പ്രാണന്‍.
യാത്രകള്‍ ഇഷ്ടപ്പെടുന്ന ആഷിക് നല്ലൊരു ചിത്രകാരന്‍ കൂടിയാണ്.
വിലാസം: 409 B Highlight Metromax,
NH By pass, Methoduthazham, Kozhikkod-673016
Mob: 9847000181
Email: ashik@morsyconsultants.in
Athmavinte Prathinidhi ആത്മാവിന്റെ പ്രതിനിധി
ആത്മാവിന്റെ പ്രതിനിധി by ആഷിക് പാറോല്‍ആത്മാവിന്റെ പ്രതിനിധിയെ തേടിയുള്ള യാത്ര. മനസ്സിന്റെ ചോദ്യങ്ങൾക്കും ജീവിതം നൽകുന്ന ഉത്തരങ്ങൾക്കും ഇടയിൽ നടക്കുന്ന സംഘർഷഭരിതാവസ്ഥകളെയാണ് ആത്മാവിന്റെ പ്രതിനിധിയിൽ സാക്ഷ്യപ്പെടുത്തുന്നത്. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ശബ്ദങ്ങളുടെ പ്രതിബിംബമാണ് ഓരോ കഥയും. ..



