Ashokan Engandiyoor

Ashokan Engandiyoor


തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ/സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. വിപ്ലവപ്പാത, കിട്ടുണ്ണിയുടെ കഥ, പ്രണയത്തിന്റെ നാളുകള്‍, എം.ടി.യുടെ പാദമുദ്രകള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവല്‍, ബാലസാഹിത്യം, കഥ, ജീവചരിത്രം എന്നീ മേഖലകളില്‍ പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Grid View:
Kuttikalude S K Pottekkatt
Kuttikalude S K Pottekkatt
Kuttikalude S K Pottekkatt
-15%

Kuttikalude S K Pottekkatt

₹170.00 ₹200.00

കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട് അശോകന്‍ ഏങ്ങണ്ടിയൂര്‍ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും ..

Pranayathinte Nalukal
Pranayathinte Nalukal
Pranayathinte Nalukal
Out Of Stock
-15%

Pranayathinte Nalukal

₹47.00 ₹55.00

 Book By Ashokan Engandiyoorപ്രേമം പാഴ്വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദർശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങൾ. ലോകം ഒരുപാട് മാറിപ്പോയെങ്കിലും തങ്ങളുടെ അരുമയായ ആദര്ശത്തിന്റെയും വിശ്വാസത്തിന്റെയും കുരുക്കുകളിൽപെട്ടു പിടയാനാണ് അവർക്കിഷ്ടം. ഭൂമിയിൽ പ്രേമമുള്ള കാലം വരെ പരുഷ യഥാർത്ഥ്യങ്ങളുടെ ..

Kuttikalude M T
Kuttikalude M T
Kuttikalude M T
-15%

Kuttikalude M T

₹111.00 ₹130.00

A Book by Ashokhan Engandiyoor  ,  ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം എം.ടി.യെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാമുള്ള ഒരു ഉപഹാരമാണ് ഈ കൃതി. അതൊരു ജീവിത മാതൃക കൂടിയാണ്. വിധി വളരേയേറെ കയ്പുനീര് നല്കിയെങ്കിലും കൊച്ചുനാളിലേയുള്ള സ്പനങ്ങള്‍ ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം സാക്ഷാത്കരിച്ചു. സമൂഹത്തിലെ വലിയ ഒരു എഴുത്തുകാരനായി എം.ടി.യെ കാലം അടയാളപ്പെടുത്തി..

M T yude Paadhamudrakal
M T yude Paadhamudrakal
M T yude Paadhamudrakal
-15%

M T yude Paadhamudrakal

₹204.00 ₹240.00

Biography of M.T. Vasudevan Nair by Ashokan Engandiyoor ഒരു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആസക്തി നിറഞ്ഞ കാഴ്ചകൾക്ക് അക്ഷരങ്ങൾ കൊണ്ട് എം.ടി. ചിത്രങ്ങൾ വരച്ചു. കൊതിപ്പിക്കുന്ന വര്ണങ്ങളിട്ടു. കാലത്തിന്റെ മണൽകാറ്റിൽ മാഞ്ഞു പോകാത്തതാണ് എം. ടി. യുടെ പാദമുദ്രകൾ...

Ezhuthinte Patheyam
Ezhuthinte Patheyam
-50%

Ezhuthinte Patheyam

₹30.00 ₹60.00

Book by Ashokan Engandiyoorകേരളം ഇന്ന് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം എഴുത്തുകാരും നിര്‍ണ്ണായക ഒരു പങ്ക് വഹിച്ചിട്ടുണ്. സാമൂഹ്യ പരിവര്‍ത്തനത്തിന് കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച ധീരന്മാരായ എഴുത്തുകാരെ വിലയിരുത്തുന്നു ഈ ഗ്രന്ഥത്തില്‍...

Showing 1 to 5 of 5 (1 Pages)