Ashraf Ambalathu
അഷ്റഫ് അമ്പലത്ത്
തൃശ്ശൂര്‍ ജില്ലയില്‍ തൊയക്കാവ് ഗ്രാമത്തില്‍ അമ്പലത്ത് വീട്ടില്‍ ജനനം. ഉപ്പ: ഹംസ. ഉമ്മ: ബീവാത്തു വിദ്യാഭ്യാസം: എഎംഎല്‍പി സ്കൂള്‍ കോടമുക്ക്, ആര്‍സിയുപി സ്കൂള്‍ തൊയക്കാവ്, അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാടൂര്‍, മഹാത്മാ കോളേജ് കാഞ്ഞാണി. ഇപ്പോള്‍ ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്നു.
Email: dofarilekkorupersiakkaran@gmail.com
Dofarilekkoru Persiakkaran
ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍ അഷ്റഫ് അമ്പലത്ത്സാധാരണ നമ്മള്‍ കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്‍റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ യാഥാര്‍ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്‍റെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ ന..