Aslam Chalil

അസ്‌ലം
ചാലില്‍
മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറയില്‍ ജനനം. പിതാവ്: പോക്കര്‍ ഹാജി ചാലില്‍ മാതാവ്: സുലൈഖ ചാലില്‍
വിദ്യാഭ്യാസം: എ.എം.യു.പി. സ്‌കൂള്‍, വലിയോറ, ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍, വേങ്ങര മലബാര്‍ ഐ.ടി.ഐ, ചേരുര്‍,
വേങ്ങര (സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍) ഖത്തറില്‍ സിവില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്നു.
ഭാര്യ: ജഹാന ഷെറിന്‍ മകന്‍: അല്‍മിര്‍
Mob:
8714758556
Email: aslamchalil.in@gmail.com
Vilkkappettavan വില്‍ക്കപ്പെട്ടവന്‍
വില്‍ക്കപ്പെട്ടവന്‍ by അസ്‌ലം ചാലില്‍ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടിൽ പത്താംവയസ്സു മുതൽ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവൻ്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ ക..