Asokan Thampan K
അശോകന്‍ തമ്പാന്‍ കെ.
1968ല്‍ പാലക്കാട് ജില്ലയിലെ നഗരിപ്പുറത്ത് ജനനം. അച്ഛന്‍: പന്തളം വടക്കേമുറി പുത്തന്‍കോയിക്കലില്‍ രാമവര്‍മ്മ രാജ. അമ്മ: പുലാപ്പറ്റ കുതിരവെട്ടത്ത് . കോട്ടയില്‍ ശങ്കരി തമ്പാട്ടി. നഗരിപ്പുറം, പത്തിരിപ്പാല സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിനു ശേഷം ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്നും കൊമേഴ്‌സ് ബിരുദം. പിന്നീട് കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി പരീക്ഷ പാസ്സായി.സ്വദേശത്തും വിദേശത്തുമായി വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.ഇപ്പോള്‍ പാലക്കാട് ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ട്‌സ് മേധാവിയായി ജോലി തുടരുന്നു.ഭാരതമൊട്ടുക്കും വിശിഷ്യാ ഹിമാലയസാനുക്കളിലൂടെയും . നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. മാതൃഭൂമി-യാത്ര തുടങ്ങിയ ആനുകാലികങ്ങളില്‍ നിരവധി തവണ യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: പ്രസീദ. മക്കള്‍: ശ്രുതി, ദ്യുതി.
വിലാസം: 'സ്മൃതി', വള്ളോലി ഗാര്‍ഡന്‍സ്,
പുത്തൂര്‍, പാലക്കാട് - 678 001
ഫോണ്‍: 9400830182
ഇ-മെയില്‍ : kashokthampan@gmail.com
Sivam sivakaram shantham
Book by Asokan Thampan K , ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു. ശിവം സമസ്തജീവികളുടെയും സ്വസ്തികൂടിയാണ്.പഞ്ചകൈലാസങ്ങളുടെ ഒരു ചിന്ത് പോലും നിങ്ങളുടെ ചേതനയിലേക്ക് പകരാൻ കഴിഞ്ഞാൽ, അതിന്റെ ധന്യതയാത്രികന്റെതുമാണ്. നാഗബാബയുടെ സ്വരൂപത്..