Ayfer Tunc

അയ്ഫേഷ് ടുഞ്ച്
ഇസ്താംബൂള്‍ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യ കൃതി പ്രസിദ്ധീകരിക്കുന്നത്. ആദപാസരിയിലാണ് ജനനം. 1989ല്‍ കംഹുരിയത് വര്‍ത്തമാനപത്രത്തിന്‍റെ യൂനസ് നാദി ചെറുകഥാ മത്സരത്തില്‍ വിജയിയായി. യാപി ക്രേദി പബ്ലിഷിങ്ങ് ഹൗസില്‍ 1999 മുതല്‍ 2004 വരെ എഡിറ്റര്‍-ഇന്‍-ചീഫ് ആയിരുന്നു. അതിനുശേഷം പൂര്‍ണ്ണസമയ എഴുത്തുകാരിയായി. ടെലിവിഷന്‍ തിരക്കഥകളെ കൂടാതെ അനേകം നോവലുകളും ചെറുകഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ڔഅതില്‍ പലതിനും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്.
സുരേഷ് എം.ജി.:
1962ല്‍ തൃശൂര്‍ ജില്ലയിലെ പുതുശ്ശേരിയില്‍ ജനനം.ڔഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍നിന്ന് ബിരുദം. ഇപ്പോള്‍ എറണാകുളത്ത് വെണ്ണലയില്‍ താമസം. ഗ്രീന്‍ ബുക്സിനു വേണ്ടി ഇരുപതില്‍പരം കൃതികളുടെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.
Laharikalude Rathri ലഹരികളുടെ രാത്രി
ലഹരികളുടെ രാത്രി അയ്‌ഫേഷ് ടുഞ്ച്The Night of Green Fairies by Ayfer Tuncഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ, പാരമ്പര്യമൂല്യങ്ങളിൽ വിശ്വസിച്ച് ലിബറൽ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുർക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്. സമൂഹത്തിന്റെ സമ്മർദ്ദത്താൽ പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു..
Aziz Bey
അസീസ് ബെയ് അയ്‌ഫേഷ് ടുഞ്ച് ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുർക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാൻ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുർക്കികളെ, മാനവികതയുടെ വെളിച്ചത്തിൽ, അവരുടെ സ്വപ്‌നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുർബ്ബലതയിലും മാനസിക സംഘർഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് ക..
Unmadikalute Veedu
അയ്ഫേഷ് ടുഞ്ച്ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്..








