Babu Kuzhimattom

Babu Kuzhimattom

ബാബു കുഴിമറ്റം

കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍. 1955ല്‍ തിരുവല്ലയില്‍ ജനനം. കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

ഇപ്പോള്‍ കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ മേധാവി. മഹാകവി ജി. സ്മാരക അവാര്‍ഡ്, കാരൂര്‍ അവാര്‍ഡ്, പാറപ്പുറത്ത് അവാര്‍ഡ്, രാജന്‍ കാക്കനാടന്‍ അവാര്‍ഡ്,  മാത്തന്‍ തരകന്‍ ട്രസ്റ്റ് അവാര്‍ഡ്, ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ല'ിച്ചു.

പ്രധാനകൃതികള്‍: ചത്തവന്റെ സുവിശേഷം, യൂഹാനോന്‍ ളൂവീസിന്റെ പ്രാവുകള്‍, ഒരു ശൈത്യകാല വിചാരണ, 

അവള്‍ മഹതിയാം ബാബിലോണ്‍, കുരുതി, ഹാബേലിന്റെ വയലുകള്‍, യേശുവിന്റെ അനീതി.

മേല്‍വിലാസം: കാളിയാങ്കല്‍ വീട്, ചിങ്ങവനം പി.ഒ., കോട്ടയം.



Grid View:
Out Of Stock
-15%
Quickview

Kunthirikkathinte Manamulla Divasam

₹64.00 ₹75.00

Author:Babu Kuzhimattamനാടിന്റെ പരിണാമദശകളോരോന്നും ഹൃദയത്തില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന ബാബുവിന്റെ കഥാഭൂമിയില്‍ ശൂന്യസ്ഥലികള്‍ക്കോ പാഴ്മരങ്ങള്‍ക്കോ ഇടമില്ല. കുഴിമറ്റത്തുകാരനായ ഒരു സാധാരണ നസ്രാണിയുടെ കുമ്പസാരമാണ് ഈ കഥകള്‍...

Showing 1 to 1 of 1 (1 Pages)