Backer Methala
ബക്കര്‍ മേത്തല
കവി, ഗാനരചയിതാവ്.മുപ്പതില്‍പ്പരം ആല്‍ബങ്ങള്‍ക്കും നൂറില്‍പ്പരം നാടകങ്ങള്‍ക്കും ഗാനരചന നിര്‍വ്വഹിച്ചു.
നാടകരചന, തിരക്കഥ എന്നീ മേഖലകളിലുംതന്റെ സംഭാവനകളര്‍പ്പിച്ചിരിക്കുന്നു.നാനൂറില്‍പ്പരം പുസ്തകങ്ങള്‍ക്ക് റിവ്യു എഴുതി. 'കാവ്യമഴ', 'കടല്‍ജലം' എന്നീപേരുകളില്‍ കവിതകളുടെ ഓഡിയോ സി.ഡി.യും ബക്കറിന്റേതായിട്ടുണ്ട്.
കൃതികള്‍: മൗനങ്ങളുടെ മൊഴിയാട്ടം, കടല്‍ജലം, ഋതുക്കളുടെ മരണം, മേഘരാഗം, കുന്നത്തെ ചെമ്മാരി, അഗ്നിവീണയില്‍മീട്ടിയ ഒരപൂര്‍വ്വരാഗം.
സാഹിത്യത്തിനുള്ള സി.എച്ച്. മുഹമ്മദ്‌കോയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ : നൂര്‍ജഹാന്‍. മക്കള്‍ : അമര്‍ ഫയ്യാദ്,
സയനാരാകുഞ്ഞാച്ചു, റാസാമുറാദ്.
kadaljalam
Poetry by Backer Methala.ബക്കര്‍ മേത്തലയുടെ 'കടല്‍ജലം' എന്ന ശ്രദ്ധേയമായ കാവ്യസമാഹാരം ഒരു കുത്തകകടലിനും കീഴടങ്ങാതെ ഒരാദിജലത്തിന്റെ അപാരത സ്വയം ആഘോഷിച്ചുകൊണ്ട് സ്വന്തം സ്വപ്നങ്ങളില്‍ കരുത്താര്‍ജിക്കുകയാണ്. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്ബക്കര്‍മേത്തലയുടേത് കവിതയിലെ നേര്‍വഴിയാണ്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും തനിക്കുപറയാനുള്ളതത്രയും പറഞ്ഞുവയ്ക്കാനു..