Baji Odumveli
ബാജി ഓടംവേലി
1974 പത്തനംതിട്ട ജില്ലയില്‍ ജനനം.കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ബഹറിനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.ബാജിയുടെ ഇരുപത്തിയഞ്ച് കഥകള്‍, പവിഴമഴഎന്നീ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു.ദല-കൊച്ചുബാവ സാഹിത്യ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.'കാമലസ്' എന്ന ഷോര്‍ട്ട് ഫിലിമിന്റെ രചനയുംസംവിധാനവും നിര്‍വ്വഹിച്ചു.
ഭാര്യ: മിനി വറുഗീസ്. മക്കള്‍: ഡാന്‍ കോശി, ദയ അന്ന.
വിലാസം: ബാജി ഓടംവേലി, ഓടംവേലില്‍ വീട്,
നാരങ്ങാനം വെസ്റ്റ് പി.ഒ., കോഴഞ്ചേരി, പത്തനംതിട്ട - 689 642
ഫോണ്‍: 468 2211063/468 2211741/973 39258308 (ബഹറിന്‍)
ഇ-മെയില്‍: bajikzy@yahoo.com
Marupottal
BOOK BY:Baji Odumveliപ്രവാസത്തിന്റെ ഒരു വലിയ ക്യാന്‍വാസും ഈ നോവലില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാവാം മരുഭൂമിയിലെ ഉരുള്‍പ്പൊട്ടലായി മരുപ്പൊട്ടല്‍ മാറുന്നത്. ഉരുള്‍പ്പൊട്ടല്‍ അതുവരെയുള്ള ജീവിതത്തിന്റെ ഭൂമിശാസ്ത്രവും അന്തരീക്ഷവും മാറ്റിക്കളയുന്നു. ഉരുള്‍പ്പൊട്ടലിനു ശേഷമുള്ള ജീവിതം കടുത്ത സമരങ്ങളുടേതായി മാറുന്നു. മനുഷ്യന്റെ മനസ്സിലും ജീവിതത്തിലും നിറയുന്ന ആ..