Balakrishnan

Balakrishnan

ബാലകൃഷ്ണന്‍

1938 ഒക്‌ടോബര്‍ 9ന് ഇരിങ്ങാലക്കുടയ്ക്കടുത്ത്മുരിയാട് എന്ന ഗ്രാമത്തില്‍ ജനനം.രസതന്ത്രത്തില്‍ ബിരുദവും ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും. 1964 മുതല്‍ ഭാഭ പരമാണു ഗവേഷണകേന്ദ്രത്തില്‍ ജോലി. '98-ല്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി റിട്ടയര്‍ ചെയ്തു.നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫര്‍ണസ്സ്, ആല്‍ബം,ഭാഗ്യാന്വേഷികള്‍ മുതലായ പന്ത്രണ്ട് നോവലുകളും അഞ്ച് നോവലെറ്റുകളും ആറ് ചെറുകഥാസമാഹാരങ്ങളുംപ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില കഥകള്‍ കന്നഡയിലേക്കും 

തെലുങ്കിലേക്കും മറാത്തിയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കുതിര എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍ പ്രത്യേക സമ്മാനവും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബോംബെ കേരളീയ കേന്ദ്രസംഘടനയുടെ ഹരിഹരന്‍ പൂഞ്ഞാര്‍ സാഹിത്യ അവാര്‍ഡും (1999) ലഭിച്ചിട്ടുണ്ട്.

ഭാര്യ: രുഗ്മിണി. മക്കള്‍: സംഗീത, സന്ദീപ്

മേല്‍വിലാസം: 7, Phoenix CHS, Sector 9A, 

Vashi, Navi Mumbai - 400703

e-mail: menonvb@gmail.com



Grid View:
-15%
Quickview

Bombay Smaranakal

₹94.00 ₹110.00

A Book By, Balakrishnanഇന്നത്തെ മുബൈ അല്ല ചരിത്രമുറങ്ങുന്ന പഴയ ബോംബെ, അവിടെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾ, പ്രാദേശിക മനുഷ്യരുടെ ജീവിത വൈവിധ്യങ്ങൾ, പ്രവാസജീവിതത്തിന്റെ സ്‌മൃതിവിക്ഷോഭങ്ങൾ, ലോകത്തിനോടൊപ്പം വഴികൾ മാറി മാറി സഞ്ചരിച്ചു , അവസാനം യഥാർത്ഥ വഴിയിലെത്തിയ ഒരാളുടെ ഓർമ്മപ്പുസ്തകം...

Out Of Stock
-15%
Quickview

Aayiram Sooryanmar

₹157.00 ₹185.00

Book by Balakrishnanസ്‌ഫോടനത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നടത്തിയത് ഡോ. ഓപ്പന്‍ഹീമറായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ അതിയായ മാനസികസംഘര്‍ഷം അനുഭവിച്ചു. അവസാനം സ്‌ഫോടനം നടന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോളം ഉയര്‍ന്നു. കാതടപ്പിക്കുന്ന ശബ്ദവും. അലകളൊടുങ്ങിയപ്പോള്‍ ഞങ്ങളെല്ലാവരും ശാന്തരായി ഷെല്‍റ്ററില്‍നിന്നും പുറത്തു വന്നു. വല്ലാത്തൊരു മൂകത ഞങ്ങളെ പ..

Showing 1 to 2 of 2 (1 Pages)