Balakrishnan Perumbilavil
ബാലകൃഷ്ണന്‍ പെരുമ്പിലാവില്‍
1943 സെപ്റ്റംബര്‍ 2ന് കോഴിക്കോട്ട് ജനനം.ഫറൂക്ക് കോളേജില്‍നിന്നും കൊമേഴ്‌സില്‍ ബിരുദം.കൊച്ചിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് ട്രെയ്‌നിങ് സെന്ററിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി വിരമിച്ചു.രണ്ട് നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളില്‍ കഥകളും വിവര്‍ത്തനങ്ങളുംഎഴുതിയിരുന്നു. ബോംബെയിലെ ഭാണ്ഡൂപ് മലയാളി സംഘടന ദേശീയ തലത്തില്‍നടത്തിയ ചെറുകഥാ മത്സരത്തില്‍ 'രാത്രി' എന്ന കഥ ഒന്നാം സമ്മാനാര്‍ഹമായി.
വിലാസം: പി. ബാലകൃഷ്ണന്‍, കാര്യാട്ട് ഹൗസ്,
ചെങ്കട റോഡ്, ചിറ്റിലപ്പിള്ളി, തൃശൂര്‍ - 680 551
Beerbal kathakal
Book by Balakrishnan perumbilavil , അക്ബർ ചക്രവർത്തിയുടെ രാജസദസിലെ നവരത്നങ്ങളിൽ ഒരാളായ ബീര്ബലിന്റെ അഗാധപാണ്ഡിത്യത്തിൽനിന്നും നർമ്മബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നാടോടിക്കഥകൾ . ബുദ്ധിയും കൗതുകവും നീതിയും സാധഭാവനയും നിറഞ്ഞ വിസ്മയിപ്പിക്കുന്ന കഥാലോകം ...
Meghavarnane Kathu
A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...