Basheer Silsila

Basheer Silsila

ബഷീര്‍ സില്‍സില

നടന്‍, സംഗീത സംവിധായകന്‍, ചലച്ചിത്രനിര്‍മാതാവ്. മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് സ്വദേശി. ബിരുദവും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി ആറു വര്‍ഷം സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപനം. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ദുബായിയില്‍ താമസം.യു.എ.ഇയില്‍ നടന്ന ഹ്രസ്വ സിനിമ ഫെസ്റ്റിവലുകളില്‍ മികച്ച നടനുള്ള പുരസ്‌കാരം.

ഇപ്പോള്‍ യു.എ.ഇ. ഗവണ്‍മെന്റിന്റെ Horse Race Co-ordinator .


Grid View:
Mazhacharumitavazhiyil
Mazhacharumitavazhiyil
Mazhacharumitavazhiyil
Out Of Stock
-15%

Mazhacharumitavazhiyil

₹119.00 ₹140.00

Mazhacharumitavazhiyil written by Basheer Silsila ,  ഒരു പ്രവാസിയുടെ ദൂരകാഴ്ച്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേർമ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്കാരങ്ങൾ. മഴച്ചാറുമിടവഴികളും നഷ്ട്ടപെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴിൽ വാർത്തെടുക്കുന്നു...

Showing 1 to 1 of 1 (1 Pages)