Bharathi Haridas
ഭാരതി ഹരിദാസ്
പേരൂര്‍ നായര്‍ വീട്ടിലെ നീലകണ്ഠനുണ്ണി മൂപ്പില്‍നായരുടെയും പതിയില്‍ ശ്രീദേവി അമ്മയുടെയും മകളായി ജനനം.കുമരപുരം ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍പ്രധാന അധ്യാപികയായി വിരമിച്ചു.
ഇതര കൃതികള്‍: വാടകവീട് (കവിതാസമാഹാരം),മകള്‍ (ചെറുകഥ), മഴവില്ല് (ലഘുനാടകങ്ങള്‍).
Grid View:
Devasena
₹98.00 ₹130.00
Book by Bharathi Haridas പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതാ അനേകം സ്ത്രീകള്‍ക്ക് വഴികാട്ടിയായ ദേവസേനയുടെ കഥ. നമ്പൂതിരി ഇല്ലത്തെ ഒരു സ്ത്രീക്കരുത്തായിരുന്നു അവര്‍. സ്വന്തം മനസ്സാക്ഷിയെ മാത്രം ആശ്രയിച്ച് വൈരത്തേക്കാള്‍ മൂര്‍ച്ചയേറിയ തീരുമാനങ്ങളുമായി അവര്‍ തന്‍റെ ഇല്ലത്തെ നിലനിര്‍ത്തി. അമ്മൂമ്മയെയും അപ്ഫനെയും ശുശ്രൂഷിച്ച് സുഖം കണ്ടെത്തിയ സ്ത്രീ. സൗഭാഗ്..
Showing 1 to 1 of 1 (1 Pages)