Bhasi Pangil
ഭാസി പാങ്ങില്‍
കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍.1983 ഫെബ്രുവരി 22ന് ഇയ്യാലില്‍ ജനനം.തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്ന് ബോട്ടണിയില്‍ ബിരുദം.കാക്കനാട് പ്രസ് അക്കാദമിയില്‍നിന്ന് പബ്ലിക് റിലേഷന്‍ & അഡ്വര്‍ടൈസിങ്ങില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ. ആനുകാലികങ്ങളില്‍ കഥ, കവിത, ഫീച്ചര്‍ എന്നിവ എഴുതാറുണ്ട്.കൊച്ചനിയന്‍ സ്മാരക അവാര്‍ഡ്, 'അയനം' കഥ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ കേരളകൗമുദിയുടെ തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍.
വിലാസം: ഫൈസല്‍ ക്വാര്‍ട്ടേഴ്‌സ്, ചിറനെല്ലൂര്‍ തപാല്‍, കേച്ചേരി.
Uyarangalilekkulla Nadappatha
ഉയരങ്ങളിലേക്കുള്ള നടപ്പാത by ഭാസി പാങ്ങില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിനെ സ്വതന്ത്രമാക്കുകയാണ്.സ്വതന്ത്രമായ ചിന്തയെയും പ്രവൃത്തിയെയും സഹായിക്കുന്നതാവണം വിദ്യാഭ്യാസം. ഈ ആശയത്തെ പ്രകാശിപിക്കുന്നതാണീ നോവല്‍. ഇതിലെ വിദ്യാലയാന്തരീക്ഷവും അപ്പു, കുട്ടന്‍, ജോസഫ് തുടങ്ങിയ വിദ്..


