Biji Mohan

Biji Mohan

ബിജി മോഹന്‍
വിദ്യാഭ്യാസം: കായംകുളം എം എസ് എം കോളേജ്,  കൊല്ലം വിമന്‍സ് കോളേജ്. കുട്ടിക്കാലം മുതല്‍ നല്ല വായനാശീലമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ചാണ് എഴുത്തിലേക്ക് പ്രവേശിച്ചത്. ചില മാസികകളില്‍ ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച ആദ്യകൃതി: ഉമാശിവം. ഭര്‍ത്താവ്: പാലാ സെന്‍റ്തോമസ് കോളേജില്‍  ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന  പരേതനായ പ്രൊഫസര്‍ ചന്ദ്രമോഹന്‍.
മകന്‍: യദു മോഹന്‍ (മര്‍ച്ചന്‍റ് നേവി എഞ്ചിനീയര്‍)
മകള്‍: കാവ്യമോഹന്‍ (ബിസിനസ്സ് അനലിസ്റ്റ്, ബോസ്റ്റണ്‍)
തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലാണ് താമസം.


Grid View:
Out Of Stock
-15%
Quickview

Gandharvakamanakal-ഗന്ധര്‍വകാമനകള്‍

₹119.00 ₹140.00

ഗന്ധര്‍വകാമനകള്‍ബിജി മോഹന്‍ആഖ്യാനകലയുടെ മര്‍മ്മം മനസ്സിലാക്കിയ ഒരെഴുത്തുകാരിയുടെ അഭിമാനകരമായ നേട്ടമാണ് ഈ നോവല്‍. മനുഷ്യവികാരങ്ങളോടും സ്ത്രീപുരുഷ ബന്ധങ്ങളോടും യുക്തിക്കതീതമായ വിശ്വാസങ്ങളോടുമെല്ലാം ഈ എഴുത്തുകാരി പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകവും നിഷ്കപടവുമായ അനുഭാവം 'ഗന്ധര്‍വകാമനകളെ' വ്യത്യസ്തമാക്കുന്നു; അല്ല, അസാധാരണമാക്കുന്നു. നോവലിസ്റ്റിന്‍റെ നിരുപാധി..

Showing 1 to 1 of 1 (1 Pages)