Bimal Mitra

Bimal Mitra

ബിമല്‍മിത്ര

നോവലിസ്റ്റ്, ചെറുകഥാകൃത്ത്. 1912 മാര്‍ച്ച് 18ന് കൊല്‍ക്കത്തയില്‍ ജനനം.കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്നും ബംഗാളിയില്‍ ബിരുദാനന്തരബിരുദം. തുടര്‍ന്ന് റെയില്‍വേയിലും സി.ബി.ഐയിലുമായി സേവനമനുഷ്ഠിച്ചു. 

1954ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച് മുഴുവന്‍സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

പ്രധാന കൃതികള്‍: സാഹിബ് ബീബി ഗുലാം, ബീഗം മേരി വിശ്വാസ്, കഡി-ദിയേ-കിന്‍ലാം, ഏകക്-ദശക്-ശതക്, മിഥുന്‍ ലഗ്ന, ശ്രേഷ്ഠ ഗല്പ്, ഗുല്‍മോഹര്‍, ബനാര്‍സി, പുതുല്‍ ദീതി, സരസ്വതിയാ, സ്ത്രീ, ഏക് രാജാര്‍ഛയ്‌രാനി, മനേ രളലോ.

ബിമല്‍മിത്രയുടെ കൃതികള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും ചലച്ചിത്ര ഭാഷയിലും രൂപാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍: മോത്തിലാല്‍ സമ്മാനം, രവീന്ദ്ര സമ്മാനം.



Grid View:
Out Of Stock
-15%
Quickview

Yudhishtirajanmam

₹72.00 ₹85.00

Book By Bimal Mitra  ഞാന്‍ ബിസിനസ്സുകാരന്‍ എന്ന നിലയ്ക്കു മായം ചേര്‍ക്കുന്നു. കൈക്കൂലി കൊടിക്കുന്നു. നീ തെറ്റ് എന്നു പറയുന്നതൊക്കെ ചെയ്യുന്നു. പക്ഷേ മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ പുണ്യം ചെയ്യുന്നു. പത്തു ശതമാ‍നം ആദായനികുതി കൊടുക്കുന്നു. അതു ദാനമല്ലേ? ഞാന്‍ ശ്രീരാമകൃഷ്ണമിഷന് എത്ര രൂപ കൊടുക്കുന്നുണ്ടെന്നു നിനക്കറിയാമോ? ജീവന്മയ്ബാബുവിന്റെ വേദാന്ത..

Showing 1 to 1 of 1 (1 Pages)