C A Krishnan
സി.എ. കൃഷ്ണന്‍
ലേഖകന്‍, പത്രപ്രവര്‍ത്തകന്‍.1954ല്‍ തൃശൂര്‍ ജില്ലയിലെ അമലനഗറില്‍ ജനനം.ചൂരക്കാട്ടുകര ഗവ. യു.പി. സ്‌കൂള്‍, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം വിദ്യാമന്ദിരം, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠനം.
1979 മുതല്‍ പത്രപ്രവര്‍ത്തകന്‍. മാതൃഭൂമി, എക്‌സ്പ്രസ്സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേരളകൗമുദിയില്‍. ചീഫ് റിപ്പോര്‍ട്ടറും തൃശൂര്‍ ബ്യൂറോ ചീഫുമായിരുന്നു. 2009ല്‍ വിരമിച്ചു.
ആദ്യ പുസ്തകം - അഞ്ചുവിളക്ക്.
ഭാര്യ: എം.കെ. അംബിക
വിലാസം: അമലനഗര്‍, തൃശൂര്‍ - 680 555.
Desavalath
Book by:C.A.Krishnanഒരു പത്രപ്രവര്‍ത്തകന്റെ സ്വതസ്സിദ്ധമായ അന്വേഷണബുദ്ധിയോടെ പൂരപ്രിയരായ ഒരു ജനസമൂഹത്തിന്റെ ഭക്തിയുടെയും വിശ്വാസത്തിന്റെയും അകത്തളങ്ങളിലേക്കു പ്രവേശിക്കുകയാണ് സി.എ. കൃഷ്ണന്‍. കേരള സമൂഹത്തില്‍ നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആറാട്ടുപുഴയില്‍ നിന്നാരംഭിക്കുന്ന ഈ ..
Anchuvilakku
Memories By C A KrishnanAnchuvilakku is a book by C.A. Krishnan on Thrissur's history and heritage. Narrating interesting anecdotes, Mr. Krishnan takes readers on a tour of the land. The journey takes them along the Swaraj Round, which was named so during the freedom struggle; through shrines (Sree Vadakkuntha temple, Paramekkavu temple, ..