C M Muneer
സി.എം. മുനീര്‍
1990 മെയ് 15ന് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ജനനം.വിദ്യാഭ്യാസം: ഗവ. എല്‍.പി. സ്‌കൂള്‍ കുറ്റിയാംചാല്‍, കുവപ്പാറ,സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുതലക്കോടം, ബി.എസ്‌സി കെമിസ്ട്രി (തൊടുപുഴ ന്യൂമാന്‍ കോളേജ്), എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (കാമരാജ് യൂണിവേഴ്‌സിറ്റി).എല്‍.എല്‍.ബി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി(അല്‍-അസര്‍ ലോ കോളേജ് തൊടുപുഴ).ഇപ്പോള്‍ കെ.എസ്.യുവിന്റെ സംസ്ഥാന സെക്രട്ടറിയാണ്.
മേല്‍വിലാസം: ചിരപ്പറമ്പില്‍,
മുതലക്കോടം പി.ഒ., തൊടുപുഴ.
ഫോണ്‍ : 9746247879
Ummante Kozhikal
Ummante Kozhikal written by C.M Muneer , വീട്ടകങ്ങളെ പ്രമേയമാക്കുന്ന ഇതിവൃത്തം, ഉമ്മാന്റെ കോഴികളും ചുറ്റുപാടുകളും കഥാപാത്രങ്ങളാകുന്നു. വൃദ്ധസദനങ്ങൾ സർവതികമാകുന്ന ഇക്കാലത്തു നാട്ടിൻപുറ നന്മകളെ ദൃശ്യവൽക്കരിക്കുന്ന നോവൽ...
Irfante Lokam
A book by C.M. Muneer , ചലനാത്മകമായ കുസൃതികളൊളിപ്പിക്കുന്ന കുഞ്ഞുങ്ങൾ ആഹ്ലാദഭരിതമായ അന്തരീക്ഷമാണ് എപ്പോഴും സൃഷ്ടിക്കുക. ഇർഫാൻ എന്ന കുട്ടിയുടെയും അവന്റെ രാഷ്ട്രീയബോധമുള്ള മാമയുടെയും ആത്മാവിനെ ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു രചന. മൊബൈലും കമ്പ്യൂട്ടറും ഫാസ്റ്റ്ഫുഡും കുഞ്ഞുകുറുമ്പുകളും രസകരമായി അവതരിപ്പിക്കുന്ന നോവൽ...