C P Krishnakumar

C P Krishnakumar

സി.പി. കൃഷ്ണകുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്.ആലപ്പുഴ ജില്ലയിലെ തലവടി(തിരുവല്ലയ്ക്കടുത്ത്)യില്‍ ജനനം. മാനേജ്‌മെന്റ്, സെയില്‍സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തനം.എണ്‍പതുകളില്‍ ഇഅഉകഘഅ ഗ്രൂപ്പില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ റീജിയണല്‍ മാനേജര്‍. തുടര്‍ന്ന് സിംഗപ്പൂരില്‍ ഠഅടട ഗ്രൂപ്പില്‍ ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍. പിന്നീട് ഉഋടഠഋഞ (ബല്‍ജിയം) ഗ്രൂപ്പില്‍ ഏഷ്യ പസഫിക് രാജ്യങ്ങളുടെ ചുമതല ഉള്ള സെയില്‍സ് ഡയറക്ടര്‍. ഏതാനും വര്‍ഷം ദുബായ് ഓഫീസായിരുന്നു ആസ്ഥാനം. ഇപ്പോള്‍ മുംബെയില്‍ ഇന്‍ഫ്‌ളൈറ്റ് സര്‍വീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.

കൃതികള്‍: സ്വത്വം, ഉയരങ്ങളിലേക്ക് (നോവല്‍), സല്യുട്ട് (ചെറുകഥാ സമാഹാരം).

പുരസ്‌കാരങ്ങള്‍: ജ്വാല പ്രവാസി സാഹിത്യ അവാര്‍ഡ്, കൊട്ടാരക്കര തമ്പുരാന്‍ സാഹിത്യ അവാര്‍ഡ്, എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ അവാര്‍ഡ്.


Grid View:
Janithakangalil
Janithakangalil
Janithakangalil
-15%

Janithakangalil

₹68.00 ₹80.00

Book by C.P. Krishankumar  , മെല്‍ബണില്‍ നിന്ന് കേരളത്തിലെത്തിയ ടൂറിസ്റ്റ് യാരാ മെനത്തിന്റെയും മേനാശ്ശേരി മനയിലെ വിഷ്ണുവിന്റെയും ജന്മസാരത്തിന്റെയും കഥ. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍കൊണ്ട് വേലി തിരിക്കപ്പെട്ട ഒരു ലോകത്തെ അതിജീവിച്ച കൗതുകകരമായ ജീവിതബന്ധങ്ങള്‍. അയുക്തികമായ ഒരു ലോകത്തിന്റെ ദാര്‍ശനികതയെന്തെന്ന് വിശദീകരിക്ക..

Showing 1 to 1 of 1 (1 Pages)