C Rahim
നോവലിസ്റ്റ് , പത്രപ്രവർത്തകൻ. 1968 ൽ ആലപ്പുഴ ജില്ലയിൽ നൂറനാട്
നേടിയത്തുവീട്ടിൽ ജനനം . വിദ്യാഭ്യാസം: ബിഎസ്സി സ്റ്റാറ്റിസ്റ്റിക്,
ഇക്കോളജി & എൻവയോൺമെന്റ് , പബ്ലിക് റിലേഷൻ ജേർണലിസം എന്നിവയിൽ പോസ്റ്റ്
ഗ്രാജ്യുവേറ്റ് ഡിപ്ലോമ . നോവൽ, സ്മരണ , ലേഖനം എന്നീ വിഭാഗങ്ങളിൽ
പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .
പുരസ്‌കാരങ്ങൾ : സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ഡോക്യൂമെന്ററി
സംവിധായകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ( സൗണ്ട് ഓഫ് നാച്ച്വർ , 2008 )ഏറ്റവും
നല്ല സംവിധായകനുള്ള സംസ്ഥാന അവാർഡ് ( ലോസ്റ്റ് വുഡ്‌സ് ,2011 ) ഏറ്റവും
നല്ല സംവിധായകനുള്ള അറ്റ്‌ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ( മൂന്ന് തവണ ).
Pakshikalude Thampuran
സി. റഹിംപക്ഷികള്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്‍റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം. കോതിമിനുക്കിയ ഭാഷയില്‍ അവയുടെ കൗതുകങ്ങളും രഹസ്യങ്ങളും അനുഭവിക്കാവുന്ന രചന. പ്രപഞ്ചത്തിന്‍റെ അമേയമായ സൗന്ദര്യത്തിലേക്കും കാണാകാഴ്ചകളിലേക്കും സര്‍വ..
Kurumulakinte Veedu
ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, 'കുരുമുളകിന്റെ വീട്' ഒരു ദേശസഞ്ചാരചരിതാരമായി ..
Thaikkavile Puranam
Book by C.Rahimമനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥറ്റയുടെ ഈണവും താളവും ചേര്‍ന്നതാണ് ഈ നോവലിന്റെ സൗന്ദര്യം. പാമ്പും,പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദര്‍ശനമാണ് ഈനോവല്‍ മുന്‍നിര്‍ത്തുന്നത് കല്‍മഷമേശാത്ത നാടന്‍ജീവിതവുംചാരുതപകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂര്‍വ സ..