C RAJAGOPALAN

C RAJAGOPALAN

സി. രാജഗോപാലന്‍

1964ല്‍ പാലക്കാട് ജില്ലയിലെ ഇടപ്പലം ദേശത്ത് ജനനം. 

അമ്മ: ദേവകിയമ്മ. അച്ഛന്‍: ഗോപാലന്‍ നായര്‍.

1981 മുതല്‍ പള്ളിപ്പുറത്ത് താമസം. വാണിജ്യ ശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. ഇപ്പോള്‍ കേരളസര്‍ക്കാരിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ ഹയര്‍ഗ്രേഡ് ഓഡിറ്റ് ഓഫീസര്‍. 

ഭാര്യ: അരുണ. മകന്‍: ജിദ്ദുകൃഷ്ണന്‍.

വിലാസം: ഗോവിന്ദാലയം, പള്ളിപ്പുറം, പട്ടാമ്പി - 6793051



Grid View:
Idavazhipachakal
Idavazhipachakal
Out Of Stock
-15%

Idavazhipachakal

₹81.00 ₹95.00

BOOK BY C RAJAGOPALANജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം. ഈ പൂസ്തകം അടയാളപ്പെടുത്തുന്നതും പച്ചയായ ജീവിതത്തിന്റെ ശാസനവഴികളെതന്നെയാണ്. ..

Ammamazhakkaru
Ammamazhakkaru
Ammamazhakkaru
Out Of Stock
-14%

Ammamazhakkaru

₹77.00 ₹90.00

Book by C.Rajagopalanഅമ്മയെത്തിയാല്മുറ്റത്തെ തൊടിയിലെ നന്ത്യാര്  വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും തൊഴുത്തിലെ പശു അമറും ഇടനാഴികയില്പൊടിയൊതുങ്ങി വെളിച്ചം തെളിയും അടുക്കളയില്പാത്രങ്ങള്തൊണ്ടയനക്കും, കിണറ്റിലെ കപ്പി ല്കരയും ദുഃഖസന്ദ്രമായ മഴക്കാറുമായി വലഇയൊരാകാശം വായനക്കാരനു മുന്പില്നിവരുന്നു. വളരെ അപൂര്വമായേ നിങ..

Showing 1 to 2 of 2 (1 Pages)