C Raviram (Chandralayam Raveendranath Ramachandran)

C Raviram (Chandralayam Raveendranath Ramachandran)

സി. രവിറാം (ചന്ദ്രാലയം രവീന്ദ്രനാഥ് രാമചന്ദ്രന്‍)

സാമൂഹിക പ്രവര്‍ത്തകന്‍, പ്രകൃതിസ്നേഹി.

1973 ല്‍ ചെറുതന ഗ്രാമത്തില്‍ ജനിച്ചു.

ഇന്ത്യയിലും വിദേശത്തുമായി പഠനം. 

ബാംഗ്ലൂരില്‍ സ്ഥിരതാമസം.

PH: 9497033923


Grid View:
Kayalpparappile Vellivelicham
Kayalpparappile Vellivelicham
Kayalpparappile Vellivelicham
-15%

Kayalpparappile Vellivelicham

₹242.00 ₹285.00

സി. രവിറാംചെറുതന ഗ്രാമത്തിന്‍റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്‍പോട്ടുള്ള ലോകയാത്രയെ കൂടുതല്‍ ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്‍റെ പ്രകൃതിബോധത്തിനു കരുത്തേകി..

Showing 1 to 1 of 1 (1 Pages)