C V Sreeraman
കഥാകൃത്ത് , അഭിഭാഷകൻ. ബാല്യകാലം സിലോണിൽ ആയിരുന്നു . ഇന്ത്യയിലെ 22 ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും കഥകൾ വിവർത്തനം ചെയ്‌തിട്ടുണ്ട് . അഞ്ച് കഥകളെ അടിസ്ഥാനമാക്കി ശ്രദ്ധേയമായ ചലച്ചിത്രാവിഷ്കാരങ്ങൾ പുറത്തുവന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് , സമസ്ത കേരള സാഹിത്യ പരിഷത് അവാർഡ് , വി പി . ശിവകുമാർ സ്മാരക കേളി അവാർഡ് , അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചു .
Malayalathinte Suvarnakathakal - C.V.Sreeraman സി വി ശ്രീരാമൻ
Stories by C.V.Sreeraman മലയാളത്തിന്റെ സുവർണകഥകൾ സി വി ശ്രീരാമൻശ്രീരാമൻ കഥകളുടെ ഒരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും കല്പടവുകളും പദ്മതീർത്ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലിൽ എത്തിച്ചേർന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർ..
Chaakkari
Author:CV SreeramanStoriesഅതിവേഗം മാറുന്ന സമൂഹം. നെല്ലും വെള്ളവും വരെ ചരിത്രസ്മാരകങ്ങളാകുന്ന വിദൂരമല്ലാത്ത കാലം. ചാക്കരി സമകാലീന സമൂഹത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുന്നു. ശ്രീരാമന്റെ ഏറ്റവും പുതിയ കഥകള്‍...