Chandiroor Thaha

Chandiroor Thaha

ചന്തിരൂര്‍ താഹ

ബാലസാഹിത്യകാരന്‍, വിവര്‍ത്തകന്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചന്തിരൂരില്‍ ജനനം. കാല്‍നൂറ്റാണ്ടിലേറെയായി കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതി വരുന്നു. പുരസ്‌കാരങ്ങള്‍ : 2011ലെ നാഷണല്‍ ഫെലോഷിപ്പ്, ശ്രീബുദ്ധ അവാര്‍ഡ്, 2012ലെ 'ബോധി' പുരസ്‌ക്കാരം.  കുട്ടിക്കഥകളും കവിതകളും ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ  ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രീമിയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണലില്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നു.



Grid View:
-15%
Quickview

Arivu Labikkum Atbudhavandi

₹68.00 ₹80.00

A Book by Chandiroor Thaha , കുഞ്ഞുമനസ്സിലേക്ക് വെളിച്ചമേകുന്ന കൃതി .നാലുവരി കവിതകളിൽ നിന്ന് നനാഴി അർഥം ഉൾക്കൊള്ളുന്ന കുട്ടിക്കവിതകൾ , എപ്പോഴും ചൊല്ലി നടന്ന് ജീവിതത്തിൽ പകർത്താവുന്ന കാവ്യരസക്കൂട്ട് ..

Showing 1 to 1 of 1 (1 Pages)