Chandran Thrikkadeeri
പാലക്കാട് ജില്ലയില്‍ തൃക്കടീരിയില്‍ ജനനം.
ഔദ്യോഗിക ജീവിതം CPWD യില്‍.
കൃതികള്‍: 'കടല്‍പ്പൂക്കള്‍', 'വെളുത്ത യക്ഷി'
(ചെറുകഥാസമാഹാരം). ആകാശവാണി
പോര്‍ട്ട് ബ്ലയറില്‍ ചെറുകഥകളും
ലേഖനങ്ങളും നാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
എഴുത്തില്‍ സജീവം. ഇപ്പോള്‍
തൃക്കടീരിയില്‍ വിശ്രമജീവിതം നയിക്കുന്നു.
ഭാര്യ: ശ്രീമതി ലതാ ചന്ദ്രന്‍.
മക്കള്‍: ഋത്വിക് ചന്ദ്രന്‍, ഹരിത വിനീത്.
മരുമക്കള്‍: ഗായത്രി ഋത്വിക്, വിനീത്കൃഷ്ണന്‍.
കൊച്ചുമക്കള്‍: ദേവിക വിനീത്, അഥര്‍വ്വ് ഋത്വിക്.
വിലാസം: ചന്ദ്രന്‍ തൃക്കടീരി, ചന്ദ്രകാന്തം ഹൗസ്,
പി.ഒ.തൃക്കടീരി വഴി. ഒറ്റപ്പാലം, പിന്‍.679502
Pavizhadweepukalil Tsunami
ചന്ദ്രന്‍ തൃക്കടീരിആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്‍റെ ചരിത്രഗാഥയും വളര്‍ച്ചയും ഒരു മിത്തിന്‍റെ പശ്ചാത്തലത്തിലൂടെ വരച്ചു കാണിക്കുന്ന ഈ നോവലില്‍, ഇന്നത്തെ ആന്‍ഡമാര്‍ നിക്കോബാറികളുടെ ജീവിതവും സുനാമിയുടെ ബാക്കിപത്രവും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. പരിചാരകനെ പ്രണയിച്ചു എന്നതിന്‍റെ പേരില്‍ പവിഴദ്വീപിലേക്ക് നാട് കടത്തപ്പെട്ട, സുന്ദരിയായ ഒരു രാജകുമാരിയുടെ അ..