Chandrasekhar Narayanan
ചന്ദ്രശേഖര്‍ നാരായണന്‍
തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനനം.മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, പത്രപ്രവര്‍ത്തനത്തിലും നിയമത്തിലും ബിരുദം. അദ്ധ്യാപകനായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തിട്ടുണ്ട്. ദീപിക ദിനപത്രത്തില്‍ ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. കഥാസമാഹാരങ്ങളും നോവലുകളുംരചിച്ചിട്ടുണ്ട്. 2004ലെ പ്രഥമ പൊന്‍കുന്നം വര്‍ക്കി നവലോകം കഥാപുരസ്‌കാരം, 2005ലെ തകഴി സ്മാരക കഥാപുരസ്‌കാരം,2012ലെ പ്രഥമ മൊയ്തു പടിയത്ത് നോവല്‍ അവാര്‍ഡ്.തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകന്‍.
Mruthyoopanishath
Book by Chandrasekhar Narayananകഠോപനിഷത്തില്‍ യമധര്‍മ്മര്‍ ബാലനായ നചികേതസ്സിനോട് പറയുന്നു ''ആത്മാനം രഥിനം വിദ്ധി...'' എന്നു തുടങ്ങുന്ന രഥകല്പനയിലൂടെ സഞ്ചരിച്ചപ്പോഴാണ് എനിക്ക് വര്‍ഷങ്ങള്‍ക്ക്മുമ്പ് വളപീടികയില്‍നിന്നും കിട്ടിയ ഗീതോപദേശകലണ്ടര്‍ ഓര്‍മ്മവന്നത്. ആ കലണ്ടറിലെ അന്നത്തെ ബഹുവര്‍ണ്ണചിത്രങ്ങള്‍ ഓരോന്നും എന്റെ മനസ്സില്‍ ഓടി മറഞ്ഞു. ആ കലണ്ടറില്‍ ..