Chandrathara

Chandrathara

ചന്ദ്രതാര
തൃശൂര്‍ ജില്ലയില്‍ എടമുട്ടത്ത് പരേതനായ ശങ്കരന്‍റെയും വിമലയുടെയും മകളായി ജനനം.സാമ്പത്തിക ശാസ്ത്രത്തിലും  മലയാളത്തിലും ബിരുദാനന്തര ബിരുദങ്ങള്‍.  തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്കൂളില്‍ അധ്യാപിക. നല്ല അദ്ധ്യാപികയ്ക്കു നല്കുന്ന  സഹോദയ അവാര്‍ഡ് നേടിയിട്ടുണ്ട്. പത്രങ്ങളിലും ആനുകാലികങ്ങളിലും  ഓണ്‍ലൈന്‍ മാഗസിനുകളിലും കഥകള്‍,  കവിതകള്‍, പഠനങ്ങള്‍ മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: രാജേഷ് എം.
മകന്‍: കൃഷ്ണന്‍ രാജേഷ്
വിലാസം: ചന്ദ്രതാര, രാജ്വിഹാര്‍,
പി.ഒ. വലപ്പാട്, തൃപ്രയാര്‍ - 680 567
ഫോണ്‍: 9847015880

ഇ-മെയില്‍ : : moon.thara@gmail.com


Grid View:
Ammini Kummini
Ammini Kummini
Ammini Kummini
Out Of Stock
-15%

Ammini Kummini

₹115.00 ₹135.00

കവിതകളില്‍നിന്ന് കിനിയുന്ന ഭാവാത്മകതയുടെ അനുരണനങ്ങളാല്‍ സമ്പന്നമാണ് ഈ സമാഹാരം. നര്‍മ്മത്തിന്‍റെ മേമ്പൊടിയും അനുഭവത്തിന്‍റെ രസാത്മകതയും സമ്മേളിക്കുമ്പോള്‍ ഈ കാവ്യവഴികള്‍ കാലാതീതമാകുന്നു."പ്രകൃതിയും സംസ്കൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ ഒത്ത നടുക്കാണ് ചന്ദ്രതാര തന്‍റെ കവി വ്യക്തിത്വത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സംസ്കൃതിയിലെ ഓരോ കര്‍മ്മവും പ്രകൃത..

Showing 1 to 1 of 1 (1 Pages)