Chandrika Ragunath
ഡോ. ചന്ദ്രിക രഘുനാഥ്
തൃശൂര്‍ ജില്ലയിലെ വട്ടണാത്രയില്‍ ജനനം.അച്ഛന്‍: കാളിയന്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍. അമ്മ: ലക്ഷ്മിയമ്മ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം.ഇപ്പോള്‍ അയ്യന്തോള്‍ ഡോക്‌ടേഴ്‌സ് ക്ലിനിക്കില്‍ ഡോക്ടറായി സേവന മനുഷ്ഠിക്കുന്നു.
ഭര്‍ത്താവ്: ഡോ. സി.ആര്‍. രഘുനാഥ് (മദര്‍ ഹോസ്പിറ്റല്‍, തൃശൂര്‍).
മകന്‍: സന്ദീപ്. മരുമകള്‍: രമ്യ.
പേരക്കുട്ടികള്‍ : ആര്‍ദ്ര, സിദ്ധാര്‍ത്ഥ്
വിലാസം : ദീപം, പൂതൂര്‍ക്കര, ഒളരിക്കര, പുല്ലഴി, തൃശ്ശൂര്‍
ഫോണ്‍ : 9746019729. ഇ-മെയില്‍: drkkcr@gmail.com
Kunnitharayude Hridhayvazhikal
A book by Chandrika Raghunath , സന്തോഷവും സന്താപവും കലർന്ന ജീവിതത്തിന്റെ മാറിയും മറഞ്ഞും വരുന്ന ശ്രുതിഭംഗങ്ങൾ കാലത്തിന്റെ ഇരുമ്പുചക്രങ്ങളിലൂടെ ഉരുണ്ടുനീങ്ങിയ നിഷ്കളങ്കരായ ഗ്രാമീണ മനുഷ്യർ. എറിഞ്ഞുടയ്ക്കാൻ എത്ര ശ്രമിച്ചിട്ടും തകരാത്ത പളുങ്കുപാത്രം പോലെ കമലമ്മ, ഈശ്വരന്മാരുടെ കൂട്ടത്തിലുള്ള വാസുമാമ, സർവ്വത്തിനും സാക്ഷിസ്വരൂപമായി ഒരു നാടിന്റെ നീലാക..
Noopuram Kilungunnu
Poem/Story by Chandrika Ragunath , ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ ഒരു സർഗ്ഗപ്രക്രിയയുടെ നൂപുര ധ്വനികളായി വായനക്കാരന്റെ മുന്നിലെത്തുന്നു..