Chandrikadevi M

Chandrikadevi M

ചന്ദ്രികാദേവി എം.

1957 മെയില്‍ ജനനം. റിട്ടയേഡ് അസി. സിസ്റ്റംസ് ഓഫീസര്‍,  റബ്ബര്‍ ബോര്‍ഡ്.  വിദ്യാഭ്യാസം:  ബി.എ. ഇംഗ്ലീഷ്.  അച്ഛന്‍: ഗോപാലന്‍ നായര്‍,  എടപ്പനാട്ട് പെരുന്ന, ചങ്ങനാശ്ശേരി.  അമ്മ: എം. അമ്മുക്കുട്ടികുഞ്ഞമ്മ  മുഞ്ഞനാട്ട്, വേളൂര്‍, കോട്ടയം. 

ഭര്‍ത്താവ്: കെ.വി. ജയകുമാര്‍  (ഹമലേ ) റിട്ടയേഡ് എ.ടി.ഒ., കെ.എസ്.ആര്‍.ടി.സി.
മക്കള്‍:  ആര്യ ജയന്‍ (യു.എസ്) ഉണ്ണിമായ ജെ (പൂനെ )
ഗോകുല്‍നാഥ് ജെ (കൊച്ചി).
വിലാസം: നന്ദനം (കൊച്ചുപുരയ്ക്കല്‍),
ആര്‍പ്പൂക്കര ഈസ്റ്റ് പി.ഒ., കോട്ടയം - 686008

Cþ-sa-bnÂ: devichandrika50@gmail.com


Grid View:
Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍
Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍
Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍
-15%

Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍

₹187.00 ₹220.00

അണയാത്ത കനലോര്‍മ്മകള്‍ചന്ദ്രികാദേവി എം. എഴുത്തിന് നല്ല ചാരുത . പാരായണക്ഷമതയിൽ  മികച്ച നിൽപ്പ് . ഭാഷക്ക് ഒരു മുതൽക്കൂട്ട് തന്നെ . -സി രാധാകൃഷ്ണൻ ഒരു വ്യക്തിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന് അത്തരമൊരു ചരിത്രാന്വേഷണപ്രകിയയുടെ ഭാഗമായിത്തീരാന്‍ കഴിയുക എന്നത് അപൂര്‍വ്വമായിരിക്കും. ഓരോ വായനക്കാരനും അത്തരം ഒരു അപൂര്‍വ്വമായ അനുഭവമ..

Showing 1 to 1 of 1 (1 Pages)