D L Lawrence

നോട്ടിങ്ഹാംഷയറിലെ ഈസ്റ്റ്‌വുഡില്‍ ജനനം. ദാരിദ്ര്യവും ഗാര്‍ഹിക
പ്രശ്‌നങ്ങളും മൂലം 15-ാം വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തലാക്കി.
കുറച്ചുകാലം ഗുമസ്തനായും ട്യൂഷന്‍മാസ്റ്ററായും പ്രവര്‍ത്തിച്ചു. നോട്ടിങ്
ഹാം യൂനിവേഴ്‌സിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ അധ്യാപക പരിശീലനം നേടി
അധ്യാപകനായി. എന്നാല്‍ അമ്മയുടെ മരണവും അനാരോഗ്യവും കാരണം ജോലി
ഉപേക്ഷിച്ചു. മൂന്നു കൂട്ടികളുടെ മാതാവും ലോറന്‍സിനേക്കാള്‍ ആറു വയസ്സു
പ്രായക്കൂടുതലുമുള്ള ഫ്രീഡാവീക്ക്‌ലിയുമായുള്ള അടുപ്പം വിവാഹത്തില്‍
കലാശിച്ചു. നോട്ടിങ്ഹാമില്‍ ലോറന്‍സിനെ പഠിപ്പിച്ച പ്രൊഫസറുടെ
ഭാര്യയായിരുന്നു അവര്‍. 1911 മുതല്‍ സാഹിത്യരചനയില്‍ മുഴുകി.
Lady Chatterliyude Kamukan
Book by D.H. Lawrence പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും തൊഴിലാളി വർഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധവും അതിന്റെ പച്ചയായ ആവിഷ്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹ..