Deepthi Padmini

Deepthi Padmini

ദീപ്തിമോള്‍ ബാബു   (തൂലികാനാമം: ദീപ്തി പത്മിനി)

കോട്ടയം ജില്ലയിലെ പറത്താനത്ത് 2000ല്‍ ജനനം. അച്ഛന്‍: കുന്നേല്‍പ്പറമ്പില്‍ കെ.കെ. ബാബു. അമ്മ: പത്മിനി

സീ വ്യൂ എസ്റ്റേറ്റ് യു.പി. സ്‌കൂള്‍ പറത്താനംഗവണ്‍മെന്റ ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുരിക്കുംവയല്‍ എന്നിവിടങ്ങളില്‍

സ്‌കൂള്‍ വിദ്യാഭ്യാസം. ശ്രീ വിദ്യാധിരാജ എന്‍.എസ്.എസ്. കോളേജ് വാഴൂരില്‍നിന്നും ഇക്കണോമിക്‌സില്‍ ബിരുദം.

2020 മുതല്‍ പ്രതിലിപിയില്‍ നോവലുകള്‍ എഴുതുന്നു.

സഹോദരങ്ങള്‍: ദീപു, ദീപക്.

Mob: 9207372742

Email: deepthipathmini@gmail.com

 


Grid View:
-15%
Quickview

Mattuppavile Pulayathi മട്ടുപ്പാവിലെ പുലയത്തി

₹442.00 ₹520.00

മട്ടുപ്പാവിലെ പുലയത്തി   by  ദീപ്തി പത്മിനി അധികാരവർഗത്തിൻ്റെ ചവിട്ടടിയിൽപ്പെട്ട ജന്മദുരിതങ്ങളുടെ കഥകളിൽ നിന്ന് വ്യത്യസ്‌തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിർത്തഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് ഈ നോവൽ ശില്‌പത്തിൻ്റെ ഘടന. ദളിതജീവിതത്തിൻ്റെ ദയനീയക്കാഴ്‌ചകളും അധീശരുടെ മേൽക്കോയ്മയും അനായാസമായി എഴുത്തുകാരിയു..

Showing 1 to 1 of 1 (1 Pages)