Dinachandran Valakkavu

Dinachandran Valakkavu

ദിനചന്ദ്രന്‍ വലക്കാവ്

തൃശൂര്‍ ജില്ലയിലെ പുതുക്കാട് പഞ്ചായത്തില്‍ 

ചെങ്ങാലൂര്‍ എന്ന ഗ്രാമത്തില്‍ 1965 മെയ് 29ന് ജനനം. 

അച്ഛന്‍: ചിറ്റിയത്ത് പ്രഭാകരന്‍. അമ്മ ലക്ഷ്മി. 

വിദ്യാഭ്യാസം: പ്രാഥമിക വിദ്യാഭ്യാസം (ചെങ്ങാലൂര്‍ 

പള്ളി വക സ്കൂള്‍), ഏഴാം സ്റ്റാന്‍ഡേര്‍ഡ് (മണ്ണംപേട്ട 

മാതാ സ്കൂള്‍), എട്ടാം സ്റ്റാന്‍ഡേര്‍ഡ് (സെന്‍റ് ആന്‍റണീസ് 

ഹൈസ്കൂള്‍, പുതുക്കാട്), ഒമ്പതാം സ്റ്റാന്‍ഡേര്‍ഡ്, 

പത്താം സ്റ്റാന്‍ഡേര്‍ഡ് (പുത്തൂര്‍ ഗവണ്‍മെന്‍റ് സ്കൂള്‍). 

പത്ത് പാസ്സായതിനുശേഷം കാര്‍ഷികവൃത്തിയിലും 

ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടയില്‍ 

സെയില്‍സ്മാനായും പ്രവര്‍ത്തിച്ചു. 

അതിനുശേഷം തിരുവില്വാമലയിലും അത്താണിയിലും 

തൃശൂര്‍ ചക്കാമുക്കിലും കിഴക്കേ കോട്ടയിലും 

ഹോട്ടല്‍ ബിസിനസ്സ് നടത്തി. 1990ല്‍ മാതൃഭൂമി 

പത്രത്തില്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ ഉറവിടം 

എന്ന ലേഖനം പ്രസിദ്ധീകരിച്ചുണ്ട്. ഇപ്പോള്‍ തൃശൂര്‍ 

ജില്ലയില്‍ നടത്തറ പഞ്ചായത്തില്‍ മൂര്‍ക്കനിക്കര 

പഞ്ചായത്ത് കിണര്‍ എന്ന സ്ഥലത്ത് ചന്ദ്രാ 

ഡോര്‍ ഹൗസ് എന്ന സ്ഥാപനം നടത്തുന്നു. 

താമസം വലക്കാവ് പറമ്പത്ത്പാടം എന്ന സ്ഥലത്ത്. 

ഭാര്യ ശകുന്തള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ 

പ്യൂണായി ജോലി ചെയ്തിരുന്നു. മകള്‍ ശ്രീദേവി 

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നു.

വിലാസം: ചിറ്റിയത്ത് വീട്, മുളയം പി.ഒ, 

വലക്കാവ് പറമ്പത്ത്പാടം. 

മൊബൈല്‍ : 9847954670, 9074646712


Grid View:
-15%
Quickview

Parambathupadathe Pazhankathakal

₹98.00 ₹115.00

ദിനചന്ദ്രന്‍ വലക്കാവ്ഭൂമിയിലെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പഴങ്കഥകള്‍. വര്‍ത്തമാന കാലത്തിന്‍റെ ഊടും പാവും കൊണ്ട് നിര്‍മ്മിച്ച ആദിരൂപങ്ങളും. പറമ്പത്ത്പാടത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ രചനകളില്‍ കേരളത്തിന്‍റെ ആത്മാവാണ് തുടിക്കുന്നത്. പോരുകോഴിയും മൊബൈലിനെ പ്രണയിച്ച ദേവയാനിയും ക്ലാസ്മേറ്റും രാജകോപവും വാഗണ്‍ ട്രാജഡിയും ഒ..

Showing 1 to 1 of 1 (1 Pages)