Dr. Alexander Mendez

ഡോ. അലക്‌സാണ്ടര്‍ മെന്റസ്
1960 മെയ് മാസം 3ാം തിയതി എറണാകുളം ജില്ലയില്‍ വടുതലയില്‍ ജനിച്ചു.
വിദ്യാഭ്യാസം: സ്‌കൂള്‍പ്പടി ആംഗ്ലോഇന്ത്യന്‍ EP സ്‌കൂള്‍, ചാത്യാത്ത് സെന്റ ്. ജോസഫ്‌സ് ഹൈസ്‌കൂള്‍,
എറണാകുളം സെന്റ ്. ആല്‍ബര്‍ട്‌സ് കോളേജ് , ഷില്ലോംഗ് (മേഘാലയ) EGT കോളേജില്‍നിന്ന് ബി.എഡ്ഡ്,
കോട്ടയം മഹാളഹാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ പിഎച്ച്.ഡി.
എറണാകുളം സെന്റ ്. ആല്‍ബര്‍ട്‌സ് കോളേജില്‍നിന്ന് അ ോസിയേറ്റ് പ്രൊഫസറായി വിരമിച്ചു.
നിധിയും കാപ്പിരികളും (ചെറുകഥാ സമാഹാരം), കിന്നരത്തില്‍ മീട്ടിയ അഭൗമസംഗീതം,
The Story of King David (നോവല്‍) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ പച്ചാളത്ത് താമസിക്കുന്നു.
ഭാര്യ: സിന്ധ്യ മക്കള്‍: കെരണ്‍ ഫ്രാന്‍സിസ്‌ക, ഇാനുവല്‍ ഷെര്‍വിന്‍
വിലാസം: വലിയ പറമ്പില്‍, തച്ചനാട്ട് ലെയ്ന്‍, എന്‍.കെ.എസ്. റോഡ്, പച്ചാളം, കൊച്ചി 682012
Mob: 9633144104 Email: a.mendez28@yahoo.com
kizhakkan khasi kunnukal കിഴക്കന്‍ ഖാസി കുന്നുകള്‍
കിഴക്കന്‍ ഖാസി കുന്നുകള്‍ by ഡോ. അലക്‌സാണ്ടര്‍ മെന്റസ്യാത്രയിലെ സുന്ദരദൃശ്യങ്ങളും ഓർമ്മകളിലെ ഇരുണ്ട അനുഭവങ്ങളും തമ്മിൽ കെട്ടിപ്പിണയുന്നിടത്ത്, ഒരു വിനോദയാത്ര ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായി മാറുന്ന പ്രമേയം. ഒരദ്ധ്യാപകൻ ഭാര്യയോടൊപ്പം കിഴക്കൻ ഖാസി കുന്നുകളിലെ മനോഹരവും ശാന്തവുമായ ആ മലനിരകളിലെ കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ ..


