Dr Anjali A
ഡോ. അഞ്ജലി എ
1991 ജൂലായ് 18ന് എറണാകുളം ജില്ലയില്‍ ജനിച്ചു. അച്ഛന്‍: ഇ.എസ്. അരവിന്ദാക്ഷന്‍. അമ്മ: ഡോ. സുനിത ഗോപാലകൃഷ്ണന്‍. വിദ്യാഭ്യാസം: ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം, മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എം.ഫില്‍. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്ന് ഗവേഷണ ബിരുദം.
മറ്റു കൃതികള്‍: പുതുകവിതയിലെ പെണ്‍ശബ്ദങ്ങള്‍ വിജിലയുടെയും ധന്യ എം.ഡിയുടെയും കവിതകളുടെ പഠനം
ഭര്‍ത്താവ്: നിധിന്‍. എം.
മകള്‍: നിഹാരിക.
വിലാസം: മഞ്ജീരം, നമ്പിള്ളി റോഡ്,
Sthreeyezhuthinte Rashtreeyavum Samskarika Idapedalukalum
സ്ത്രീയെഴുത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരിക ഇടപെടലുകളും ഡോ. അഞ്ജലി എ നൂറ്റാണ്ടുകളോളം അടക്കിപ്പിടിച്ച അകംപൊരുളിനെയാണ് പുരുഷാധിപത്യക്രമത്തില്‍ സഞ്ചരിക്കുന്ന എഴുത്തിന്റെ ലോകത്തിലേക്ക് സ്ത്രീകള്‍ ഇറക്കിവെച്ചത്. സ്വാഭാവികമായും ഇതില്‍ അവരുടെ രാഷ്ട്രീയം കലരുന്നു. തുല്യത, സമത്വം എന്നീ രണ്ടു ചെറിയ വാക്കുകള്‍ ലോകത്തെ ത്തന്നെ എങ്ങനെയാണ് മാറ്റി മറിച്ച..