Dr Aravindan Pala
ഡോ. അരവിന്ദൻ പാലാ
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസിൽ ബിരുദവും പ്രസിദ്ധ മായ ബോംബെ ലോ കോളേജിൽനിന്നും നിയമ ബിരുദവും നേടി. മുംബൈ ഹൈക്കോടതിയിണ്‍ 14 വർഷക്കാലം അഭിഭാഷകവൃത്തി നിർവഹിച്ചു.സേവനമേഖലയിലെ സംഭാവനകൾക്ക് അംഗീകാരമായി
2016ൽ ഡോക്ടറേറ്റ് ലഭിച്ചു.
കൃതികൾ : സ്നേഹതീർത്ഥം (ബുക്കു മീഡിയ), സൈബർ ട്രാപ് (ബുക്കു മീഡിയ), കിലുകിലുക്കി (കിലുകിലുക്കി മാർക്കറ്റിങ്ങ് ).
ഫാ. അബ്രാഹം കൈപ്പൻ പ്ലാക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പാലാ നടത്തിയ നോവൽ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കൃതിയാണ് സന്താപത്തിന്റെ ഫോർമുല.എപ്പോൾ ജന്മനാടായ പാലയ്ക്കു സമീപം നെച്ചിപ്പുഴുരിൽ ഇൻഡസ്ട്രി യൂണിറ്റിന്റെٽٶ പ്രവർത്തനത്തിൽ
വ്യാപൃതൻ.
വിലാസം: പുളിക്കോലിൽ
നെച്ചിപ്പുഴുർ പി.ഒ.
പിൻ 680641
ഫോൺ : 9526485957
Santhapathinte Formula
സന്താപത്തിന്‍റെ ഫോര്‍മുല ഡോ. അരവിന്ദന്‍ പാലസ്ത്രീഹൃദയത്തിന്‍റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീ..