DR C K Ravi
ഡോ. സി.കെ. രവി
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനനം. മാതാപിതാക്കള്‍: സി.ആര്‍. കേശവന്‍വൈദ്യരും കാര്‍ത്ത്യായനിയമ്മയും. മഹാരാജാസ് കോളേജ് തിരുവനന്തപുരം, മദ്രാസ് മെഡിക്കല്‍ കോളേജ്, തുടര്‍ന്ന് ഇംഗ്ലണ്ടിലും. നേത്രരോഗവിദഗ്ദ്ധന്‍. ലാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍, സംസ്ഥാന ഒഫ്താള്‍മോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ്.
പദവികള്‍: ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ (ചെന്നൈ) പ്രസിഡന്റ്, SNGIT മാനേജിങ് ട്രസ്റ്റി,
SN ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍,
അക്ഷയം ത്രൈമാസികം (ചെന്നൈ) മാനേജിങ് എഡിറ്റര്‍,
വിവേകോദയം പത്രാധിപര്‍, മദ്രാസ് യൂണിവേഴ്‌സിറ്റി
മലയാള വിഭാഗം ഉപദേശക സമിതിയംഗം.
Njanenna Bhavam
BOOK BY Dr. C.K. Ravi , ആത്മകഥയുടെ സ്വഭാവം സൈദ്ധാന്തികമായ അർത്ഥങ്ങളിൽ വെളിപ്പെടുത്തുകയും ലോകക്ലാസ്സിക്കുകളിലെ ആത്മകഥാസാഹിത്യം അവലോകനം ചെയ്യുകയും ഒപ്പം ഭാരതത്തിലും കേരളത്തിലും പ്രകാശിതമായ ആത്മകഥകളെക്കുറിച്ച സ്വന്തം വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപാദിക്കുകയും ചെയ്യുന്ന കൃതി...